Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:47 AM IST Updated On
date_range 23 March 2022 5:47 AM ISTകപ്പയിൽനിന്ന് മദ്യം: ലഹരിനിർമാർജന സമിതി സായാഹ്ന ധർണ
text_fieldsbookmark_border
കോഴിക്കോട്: കപ്പയിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലഹരിനിർമാർജന സമിതി (എൽ.എൻ.എസ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ സായാഹ്ന ധർണ നടത്തി. ജില്ല പ്രസിഡന്‍റ് അഷ്‌റഫ് കോരങ്ങാട് ഉദ്ഘാടനം ചെയ്തു. കാസിം പള്ളിത്താഴം, എ.കെ. അബ്ബാസ്, ശരീഫ് വെണ്ണലതടെ, അസ്മ നല്ലളം, സീനത്ത് കുന്ദമംഗലം, അബ്ദുൽ ഖാദർ റുബീന, ഫൗസിയ പലങ്ങാട്, ഹമീദ് കൊട്ടുമ്മൽ എന്നിവർ സംസാരിച്ചു. എ.എം.എസ്. അലവി അധ്യക്ഷത വഹിച്ചു. സുബൈർ നെലൂളി സ്വാഗതവും രാജേഷ് കുമാർ നന്ദിയും പറഞ്ഞു. kappa കപ്പയിൽനിന്ന് മദ്യം ഉൽപാദിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ലഹരിനിർമാർജന സമിതി മാനാഞ്ചിറയിൽ നടത്തിയ സായാഹ്ന ധർണ ജില്ല പ്രസിഡന്‍റ് അഷ്‌റഫ് കോരങ്ങാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story