Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോർപറേഷൻ പെൻഷനേഴ്​സ്​ ...

കോർപറേഷൻ പെൻഷനേഴ്​സ്​ അസോ. സമ്മേളനം

text_fields
bookmark_border
കോഴിക്കോട്​: കോഴിക്കോട്​ മുനിസിപ്പൽ കോർപറേഷൻ പെൻഷനേഴ്​സ്​ അസോസിയേഷൻ 35ാം വാർഷിക സമ്മേളനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്​ ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ പി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ. വിജയരാഘവൻ, പി.പി. ഭാസ്​കരൻ, കെ. മോഹൻദാസ്​ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. ചന്ദ്രശേഖരൻ (പ്രസി), എം. ദയാനന്ദൻ, എ. സോമൻ നമ്പ്യാർ (വൈസ്​ പ്രസി), കെ. മോഹൻദാസ്​ (സെക്ര), എം. ഭാസ്​കരൻ, എം.സി. തങ്കമണി (ജോ. സെക്ര), പി. ഹരിദാസൻ (​ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story