Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:46 AM IST Updated On
date_range 23 March 2022 5:46 AM ISTചർച്ച സദസ്സ് സംഘടിപ്പിച്ചു
text_fieldsbookmark_border
കോഴിക്കോട്: എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി 'അല്ലാഹുവിന്‍റെ അതിരുകൾ ജീവിതത്തിന്‍റെ സൗന്ദര്യമാണ്' എന്ന പ്രമേയത്തിൽ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി 'അറിവ്, നൈതികത; ആധുനികതയിലെ സംഘർഷങ്ങളും ഇസ്‌ലാമും' എന്ന വിഷയത്തിൽ എസ്.ഐ.ഒ ജില്ല കമ്മിറ്റി . പരിപാടിയിൽ കിങ് ഖാലിദ് യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫ. ഡോ. തഫ്സൽ ഇഅ്‌ജാസ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ എന്നിവർ വിഷയാവതരണം നടത്തി. റിസർച് വകുപ്പ് കൺവീനർ ഇർഷാദ് പേരാമ്പ്ര അധ്യക്ഷതയിൽ നടന്ന ചർച്ച സംഗമത്തിൽ മൻഷാദ് മനാസ് സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story