Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജലശക്തി അവാർഡ് ഫറോക്ക്...

ജലശക്തി അവാർഡ് ഫറോക്ക് നഗരസഭ ഏറ്റുവാങ്ങി

text_fields
bookmark_border
ജലശക്തി അവാർഡ് ഫറോക്ക് നഗരസഭ ഏറ്റുവാങ്ങി
cancel
ഫറോക്ക്: ഫറോക്ക് നഗരസഭ ജലസംരക്ഷണത്തിന്റെ പ്രവർത്തനത്തിൽ മികച്ച പ്രകടനം നടത്തിയതിന്റെ ഭാഗമായി മലബാറിൽ ഏറ്റവും നല്ല പ്രവർത്തനം നടത്തിയ നഗരസഭക്കുള്ള ജലശക്തി അവാർഡിന് ഫറോക്ക് നഗരസഭയെ തിരഞ്ഞെടുത്തു. ജലശക്തി അവാർഡ് റീജനൽ ജോയൻറ് ഡയറക്ടർ ഡി. ഷാജുവിൽനിന്ന് ഫറോക്ക് നഗരസഭക്ക് വേണ്ടി ചെയർമാൻ എൻ.സി. അബ്ദു റസാഖ് ഏറ്റുവാങ്ങി. പടം :ഫറോക്ക് നഗരസഭക്ക് ലഭിച്ച ജലശക്തി അവാർഡ് റീജനൽ ജോയൻറ് ഡയറക്ടർ ഡി. ഷാജുവിൽനിന്ന് ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുറസാഖ് ഏറ്റുവാങ്ങുന്നു filenameClfrk294
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story