Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ്‌ സന്ദർശിച്ചു

റോഡ്‌ സന്ദർശിച്ചു

text_fields
bookmark_border
റോഡ്‌ സന്ദർശിച്ചു
cancel
ഓമശ്ശേരി: റീബിൽഡ്‌ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന എടവണ്ണ-കൊയിലാണ്ടി റോഡിലെ ഓമശ്ശേരിയിലെ നിർമാണപ്രവർത്തനങ്ങൾ ഡോ. എം.കെ. മുനീർ എം.എൽ.എ സന്ദർശിച്ച്‌ പുരോഗതി വിലയിരുത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര, കെ.പി. അയമ്മദ്‌ കുട്ടി മാസ്റ്റർ, പി.വി. സ്വാദിഖ്‌, എ.കെ. അബ്ദുല്ല, ഇബ്രാഹീം കൂടത്തായി, ടി.കെ. ജീലാനി, സി.കെ. ബഷീർ എന്നിവർ എം.എൽ.എയെ അനുഗമിച്ചു. ഫോട്ടോ: ഓമശ്ശേരിയിൽ റോഡ്‌ നിർമാണപ്രവർത്തനങ്ങൾ ഡോ. എം.കെ. മുനീർ എം.എൽ.എ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story