Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരു വീട്ടിൽ രണ്ടു...

ഒരു വീട്ടിൽ രണ്ടു കുട്ടികൾക്ക് സ്കോളർഷിപ്

text_fields
bookmark_border
ഒരു വീട്ടിൽ രണ്ടു കുട്ടികൾക്ക് സ്കോളർഷിപ്
cancel
വേളം: രണ്ടു മക്കൾക്ക് സ്കോളർഷിപ് ലഭിച്ച ആഹ്ലാദത്തിലാണ് ചെടയങ്കണ്ടി പ്രകാശനും ഭാര്യ ധന്യയും. വേളം എം.ഡി.എൽ.പി സ്കൂളിൽനിന്ന് ഇളയ മകൻ ഡി.പി. ഹൃഷിൻ എൽ.എസ്.എസ് നേടിയപ്പോൾ മൂത്തമകൻ ഹൃദുൽകൃഷ്ണ ചെറുകുന്ന് ഗവ.യു.പി സ്കൂളിൽനിന്ന് യു.എസ്.എസും കരസ്ഥമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story