Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
പുസ്തക പ്രകാശനം
cancel
നാദാപുരം: എടച്ചേരി നോർത്ത് യു.പി സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് തയാറാക്കിയ നാട്ടുവെളിച്ചം മന്ത്രി അഹമദ് ദേവർകോവിൽ നിർവഹിച്ചു. ചോമ്പാല എ.ഇ.ഒ, എം.ആർ വിജയൻ പുസ്തകം ഏറ്റുവാങ്ങി. എൻ. പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എം. ഭരതൻ (പ്രഫ. മലയാളം സർവകലാശാല ) പുസ്തകം പരിചയപ്പെടുത്തി. പി.എൻ.കെ നിഷ (ഡയറ്റ് ഫാക്കൽറ്റി), പി.ടി.എ പ്രസിഡന്റ്‌ ടി. സുധീർ, വാർഡ് മെംബർ വി. ഷെരീഫ, ടി.വി. ഗോപാലൻ മാസ്റ്റർ, ടി.കെ. മോട്ടി, ടി.കെ. രാജൻ മാസ്റ്റർ, യു.പി. മൂസ മാസ്റ്റർ, ഇ.കെ. സജിത്ത്കുമാർ, വി.പി. പവിത്രൻ, എ. പ്രകാശ് (മാനേജ്മെന്റ് പ്രതിനിധി), എം.പി.ടി.എ ചെയർപേഴ്സൺ വിജില പറമ്പത്ത്, സ്കൂൾ ലീഡർ ആദിത്യൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. പവിത്രൻ സ്വാഗതവും കെ.കെ വിനോദൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾ, വിദ്യാർഥി പ്രതിഭകൾ എന്നിവരെ അനുമോദിച്ചു. കെ.കെ അനീഷ് മാസ്റ്റർ സ്മാരക ക്യാഷ് അവാർഡ്, സ്കൂൾ മാനേജ്മെന്റ് ക്യാഷ് അവാർഡ് എന്നിവ മന്ത്രി വിദ്യാർഥികൾക്ക് വിതരണം ചെയ്തു. obit cL Kz ndm 3: നാട്ടുവെളിച്ചം പുസ്തകപ്രകാശനം മന്ത്രി അഹമദ് ദേവർകോവിൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story