Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവില്യാപ്പള്ളി മുസ്‍ലിം...

വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഗോൾഡൻ ജൂബിലിക്ക് ഇന്ന് തുടക്കം

text_fields
bookmark_border
വില്യാപ്പള്ളി: വില്യാപ്പള്ളി മുസ്‍ലിം ജമാഅത്ത് ഗോൾഡൻ ജൂബിലി ഞായറാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന് പതാക ഉയർത്തും. 10ന് മഹല്ല് സം‌ഗമം യതീംഖാന ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് നാലിന് ഗോൾഡൻ ജൂബിലിയുടെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. നവീകരിച്ച വില്യാപ്പള്ളി ജുമാ മസ്ജിദിന്റെ ഉദ്ഘാടനം മഗ്രിബ് നമസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവഹിക്കും. ചടങ്ങിൽ ആർ. യൂസഫ് ഹാജിക്ക് കർമശ്രഷ്ഠ പുരസ്കാരം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story