Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതജ് ഹിസ് പ്രോഗ്രാം

തജ് ഹിസ് പ്രോഗ്രാം

text_fields
bookmark_border
തജ് ഹിസ് പ്രോഗ്രാം
cancel
നന്മണ്ട: ശിരോവസ്ത്ര നിരോധന വിഷയത്തിൽ കർണാടക ഹൈകോടതിയുടെ പരാമർശം ദൗർഭാഗ്യകരമാണെന്ന് ഐ.ജി.എം എലത്തൂർ ഈസ്റ്റ് മണ്ഡലം സമിതി നന്മണ്ടയിൽ സംഘടിപ്പിച്ച അഭിപ്രായപ്പെട്ടു. എം.എസ്.എം കോഴിക്കോട് സൗത്ത് ജില്ല പ്രസിഡന്റ് യഹ് യ മലോറം ഉദ്ഘാടനം ചെയ്തു. ഐ.ജി.എം എലത്തൂർ ഈസ്റ്റ് മണ്ഡലം നമുക്ക് റമദാനെ വരവേൽക്കാം പ്രമേയത്തിൽ സംഘടിപ്പിച്ച തജ് ഹിസ് പ്രോഗ്രാമിൽ അംനപാലത്ത്, നജ നന്മണ്ട, നദീറ പള്ളിപ്പൊയിൽ, നദ നസ്രിൻ എന്നിവർ സംബന്ധിച്ചു. പടം :എലത്തൂർ ഈസ്റ്റ് മണ്ഡലം സമിതി നന്മണ്ടയിൽ സംഘടിപ്പിച്ച യഹ് യ മലോറം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story