Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസബ് ജൂനിയർ സോഫ്റ്റ്‌...

സബ് ജൂനിയർ സോഫ്റ്റ്‌ ടെന്നിസ്: എസ്.വി. നസൽ നയിക്കും

text_fields
bookmark_border
കോഴിക്കോട്​: ഈ മാസം 24 മുതൽ 28 വരെ ശ്രീനഗറിൽ നടക്കുന്ന 15ാമത് ദേശീയ സബ് ജൂനിയർ സോഫ്റ്റ്‌ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ബോയ്സ് ടീമിനെ ഹിമായത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.വി. നസൽ നയിക്കും. ടീം അംഗങ്ങൾ: ഹരിയോൺ തോമസ് (വൈസ് ക്യാപ്റ്റൻ), സി. റസീൻ ഫർഹാൻ, ടി.പി. ഹസൈൻ ഹാദി, മെഹർ മൂസ, സി. നജാദ് കോയ ഹസൻ, ഗാമിർ അലി അഹമ്മദ്‌, കെ. വൈശാഖ്, ഒ. ആദിൽ മുസ്തഫ, കെ. മുഹമ്മദ്‌ ഫൗമിൻ. കോച്ച്: പി.പി. ബഫീർ, മാനേജർ: സി. ടി. ഇൽയാസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story