Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:49 AM IST Updated On
date_range 18 March 2022 5:49 AM ISTയു.എസ്.പി.എഫ് ഭാരവാഹികൾ
text_fieldsbookmark_border
കോഴിക്കോട്: ഡൽഹി ആസ്ഥാനമായ 'ഉബൈസ് സൈനുൽ ആബിദീൻ പീസ് ഫൗണ്ടേഷൻ ട്രസ്റ്റ്' (യു.എസ്.പി.എഫ്) മലബാർ ചാപ്റ്റർ ചെയർമാനായി പി.എ. ഹംസയെയും മെംബർ സെക്രട്ടറിയായി എം.വി. റംസി ഇസ്മായിലിനെയും തെരഞ്ഞെടുത്തു. സുലൈഖ ബാബൂട്ടി (വൈസ് ചെയർ.), അവന്തിക എസ്. രാജ് (സെക്ര.), മുഹമ്മദ് ലബീബ് (കോഓഡിനേറ്റർ, കോഴിക്കോട്), എം.എം. ഹാജറ (കോഓഡിനേറ്റർ, കാസർകോട്), രമേശ് പയ്യന്നൂർ (കോഓഡിനേറ്റർ, കണ്ണൂർ), അഡ്വ. അർഷദ് നിഹാൽ (കോഓഡിനേറ്റർ, വയനാട് ), യൂനുസ് മോൻ (കോഓഡിനേറ്റർ, മലപ്പുറം) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. യോഗം നാഷനൽ വൈസ് ചെയർമാൻ ജോൺസൺ പീറ്റർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടർ ചെയർമാൻ ഉബൈസ് സൈനുൽ ആബിദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. ഇസ്മായിൽ സേട്ട് , പി.എ. ഹംസ, നാജിയ അബ്ദുൽ വഹാബ്, സി.പി. ദിൽ ഷാദ്, മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു. എം.വി. റംസി ഇസ്മായിൽ സ്വാഗതവും ഡോ. അദ്നാൻ ഫാറൂഖ് നന്ദിയും പറഞ്ഞു. p a hamza ramsi ismail
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story