Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാഹിത്യചർച്ച നടത്തി

സാഹിത്യചർച്ച നടത്തി

text_fields
bookmark_border
കോഴിക്കോട്​: കവി മുണ്ട്യാടി ദാമോദരന്‍റെ സപ്തതി ആഘോഷത്തിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ സാഹിത്യസൃഷ്​ടികളെക്കുറിച്ച് പ്രഭാഷണം നടത്തി. ഡോ. ഇ.പി. ജ്യോതി, ഡോ. ഗോപി പുതുക്കോട്​, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, പ്രഫ. എം.എസ്.​ ബാലകൃഷ്ണൻ, ബാലൻ പേരാമ്പ്ര, ഭാസി മലാപ്പറമ്പ്​, ഗംഗാധരൻ കോട്ടൂളി എന്നിവർ സംസാരിച്ചു.​ പി.പി. ശ്രീധരനുണ്ണി, യശോദ നിർമലൂർ, മാധവൻ പയമ്പ്ര, അജിത മാധവ്​, ഇ.ആർ. ഉണ്ണി, മുരളീധരൻ കൊല്ലത്ത്​ തുടങ്ങിയവർ കവിതാലാപനം നടത്തി. പുരുഷൻ കടലുണ്ടി അധ്യക്ഷത വഹിച്ചു. പ്രഭ രാജവല്ലി, അനീസ സുബൈദ, ബാലചന്ദ്രൻ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. മുരളീധരൻ കൊല്ലത്ത്​ സ്വാഗതം പറഞ്ഞു. ​ mundyadi damodaran എഴുത്തുകാരൻ മുണ്ട്യാടി ദാമോദരനെ സാഹിത്യ ചർച്ചയിൽ ആദരിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story