Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹോസ്റ്റലിൽ ഒത്തുകൂടി...

ഹോസ്റ്റലിൽ ഒത്തുകൂടി വീണ്ടും പഴയ സ്​കൂൾ കുട്ടികൾ

text_fields
bookmark_border
കോഴിക്കോട്​: ഫാറൂഖ്​ കോളജ്​ കാമ്പസിലെ രാജാസ്​ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഫാറൂഖ്​ ഹൈസ്​കൂൾ പൂർവ വിദ്യാർഥികൾ 50 വർഷത്തിനുശേഷം ഹോസ്റ്റലിൽ രാജാമേറ്റ്​സ്​ സംഗമം നടത്തി. മുമ്പ്​ താമസിച്ച മുറികളിൽ ഒരു രാത്രി ഉറങ്ങിക്കൊണ്ടായിരുന്നു സംഗമം. പൂർവ വിദ്യാർഥി എം.കെ. മൂസ ഉദ്​ഘാടനം ചെയ്തു. കെ.പി. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. മുൻ വാർഡനും അധ്യാപകനുമായ പി.ടി. മുഹമ്മദ്​ കുട്ടി, പി.കെ. കുഞ്ഞീദു,​ എം. വീരാൻ കോയ എന്നിവർ സംസാരിച്ചു. സ്കൂളി​ലെ അർഹരായ വിദ്യാർഥികൾക്കായി സഹായപദ്ധതിക്ക്​ തുടക്കമിട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story