Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദക്ഷിണമേഖല...

ദക്ഷിണമേഖല അന്തര്‍സര്‍വകലാശാല ഹാൻഡ്​ബാൾ ചാമ്പ്യന്‍ഷിപ്പിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്​: കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ പുരുഷ ഹാൻഡ്​ബാൾ ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് നാലിന്​ സര്‍വകലാശാലാ സെനറ്റ് ഹൗസ് പരിസരത്തു നിന്ന് ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും. ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ആറ്​ സംസ്ഥാനങ്ങളില്‍ നിന്ന് 66 ടീമുകളാണ് പങ്കെടുക്കുന്നത്. 22നാണ് സമാപനം. 25 മുതല്‍ 29 വരെ അഖിലേന്ത്യ ചാമ്പ്യന്‍ഷിപ്പും ഇതേ വേദിയിലാണ് നടക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story