Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ലീൻ ബാലുശ്ശേരിക്ക്...

ക്ലീൻ ബാലുശ്ശേരിക്ക് തുടക്കം

text_fields
bookmark_border
ബാലുശ്ശേരി: ഗ്രാമ പഞ്ചായത്ത് സമ്പൂർണമാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ക്ലീൻ ബാലുശ്ശേരി പദ്ധതിക്ക് തുടക്കമായി. മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻ എന്ന സ്ഥാപനവുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ യു.കെ. വിജയൻ, ഹരീഷ് നന്ദനം, സെക്രട്ടറി ഗിരീഷ്, ഹരിത സേനാംഗങ്ങൾ, ഗ്രീൻ വേംസ് പ്രതിനിധികളായ ഫാരിസ്, മുനീസ് മാടോത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story