Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:44 AM IST Updated On
date_range 18 March 2022 5:44 AM ISTപറവകൾക്കൊരു തണ്ണീർക്കുടം പദ്ധതി
text_fieldsbookmark_border
ഉള്ള്യേരി: ഖാദിമുൽ ഇസ്‍ലാം മദ്റസയിൽ തുടങ്ങി. മഹല്ല് ഖതീബ് ഹാഫിള് അബൂബക്കർ സിദ്ദീഖ് മർജാനി ഉദ്ഘാടനം ചെയ്തു. സാബിത് ഹുദവി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ദാരിമി, സൈദ് മുസ്‌ലിയാർ, ഹമീദ് സഖാഫി എന്നിവർ സംസാരിച്ചു. പടം :ULY 555 ഉള്ള്യേരി ഖാദിമുൽ ഇസ്‍ലാം മദ്റസയിൽ അബൂബക്കർ സിദ്ദീഖ് മർജാനി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
