Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിരോവസ്ത്രം: കോടതി...

ശിരോവസ്ത്രം: കോടതി വിധി മതാചാരങ്ങളിലുള്ള കടന്നുകയറ്റം -എസ്.എസ്.എഫ് സെമിനാർ

text_fields
bookmark_border
കോഴിക്കോട്: ശിരോവസ്ത്രം ഇസ്‍ലാം മതവിശ്വാസത്തിന്‍റെ അവിഭാജ്യഭാഗമല്ലെന്ന കർണാടക വിധി മതാചാരങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. 'എസൻഷ്യൽ റിലീജിയസ് പ്രാക്ടീസും കോൺസ്റ്റിറ്റ്യൂഷനൽ റൈറ്റ്സും' എന്ന വിഷയത്തിൽ കോഴിക്കോട് റൈഹാൻ വാലിയിൽ നടന്ന സെമിനാറിൽ എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅ്ഫർ അധ്യക്ഷത വഹിച്ചു. അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകൻ രാജീവ് ശങ്കരൻ, മുസ്തഫ പി. എറക്കല്‍, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി. ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story