Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിനു മുകളില്‍നിന്നു...

വീടിനു മുകളില്‍നിന്നു വീണു യുവാവ് മരിച്ചു

text_fields
bookmark_border
വീടിനു മുകളില്‍നിന്നു വീണു യുവാവ് മരിച്ചു
cancel
ചെറുപുഴ: നിര്‍മാണത്തിലിരിക്കുന്ന . ചെറുപുഴ പാമ്പന്‍കല്ലിലെ മനക്കാരന്‍ ഷാജിയാണ് (28) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലായിരുന്നു അപകടം. ഇവിടെ നിര്‍മാണം നടക്കുന്ന വീടിന്റെ കോണ്‍ക്രീറ്റ് ജോലിക്കെത്തിയതായിരുന്നു ഷാജി. പാമ്പന്‍കല്ലിലെ അബാസിന്റെയും മനക്കാരന്‍ ഉഷയുടെയും മകനാണ്. സഹോദരന്‍: ഷാജോ. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. KNR OBIT CHP shaji 28 ചാത്തുകുട്ടി പയ്യന്നൂർ: കോറോം മണിയറ ഈസ്റ്റിലെ പലേരി ചാത്തുകുട്ടി (75) നിര്യാതനായി. ഭാര്യ: എം.പി. ശാന്ത. മക്കൾ: ഉഷ, സന്തോഷ്, ഷൈലജ, ഉല്ലാസ്. മരുമക്കൾ: പ്രകാശൻ, രമ്യ. സഹോദരങ്ങൾ: ജാനകി (വെള്ളോറ), പരേതരായ കാർത്ത്യായനി, പത്മനാഭൻ. PYR Chathukutty8
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story