Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:49 AM IST Updated On
date_range 17 March 2022 5:49 AM ISTബൈക്കിന് പിന്നില്‍ ബസിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
text_fieldsbookmark_border
accident death SHAMEER BABU 34 കോഴിക്കോട്: ബൈക്കിന് പിന്നില്‍ ബസിടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. പണിക്കര്‍ റോഡ് വണ്ടിക്കാരകത്ത് ഷമീര്‍ ബാബു (34) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കല്ലായ് പാലത്തിനു സമീപമാണ് അപകടം. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷമീര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അമിതവേഗതയില്‍ വന്ന ബസിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചു. യൂത്ത് ലീഗ് പുതിയകടവ് ശാഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: മരിയത്ത്. മക്കള്‍: ഫില്‍സ, ഫെല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story