Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വ്യാപാരഭവൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രവർത്തക സമിതി -2.30 ഗ്രാൻഡ്​ ഓഡിറ്റോറിയം: സാബി തെക്കേപ്പുറം രചിച്ച 'കൈച്ചുമ്മ' നോവൽ പ്രകാശനം -ഡോ. എൻ.പി. ഹാഫിസ്​ മുഹമ്മദ്​ -4.00 ഹോട്ടൽ വൺഡെ പാലസ്​: കോൺഗ്രസ്​-എസ്​ ജില്ല നിർവാഹക സമിതി യോഗം -11.00 ബീച്ച്​ മറൈൻ ​ഗ്രൗണ്ട്​: കാലിക്കറ്റ്​ ഫ്ലവർ ഷോ -4.00 ആർട്ട്​ ഗാലറി: സ്വാതന്ത്ര്യം ചിത്രപ്രദർശനം -11.00 സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയം: തിരുനാൾ ജപമാല, സാഘോഷസമൂഹ ദിവ്യബലി, നോവേന -ബിഷപ്​ ഡോ. വർഗീസ്​ ചക്കാലക്കൽ- വൈകു. 5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story