Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:36 AM IST Updated On
date_range 17 March 2022 5:36 AM ISTഅക്കൗണ്ടന്‍റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
text_fieldsbookmark_border
മാവൂർ: ഗ്രാമപഞ്ചായത്തില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുകീഴീല്‍ അക്കൗണ്ടന്‍റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ (എസ്.സി) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബികോം ബിരുദവും ഗവ. അഗീകൃത പി.ജി.ഡി.സി.എയുമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാർച്ച് 23നു മുമ്പായി ഫ്രണ്ട് ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം. മേല്‍ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഗവ. അംഗീകൃത പി.ജി.ഡി.സി.എയോടൊപ്പം മറ്റ് ബിരുദമുള്ളവരെയും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story