Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:36 AM IST Updated On
date_range 17 March 2022 5:36 AM ISTഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് നാളെ
text_fieldsbookmark_border
തിരുവമ്പാടി: സബ് രജിസ്ട്രാർ ഓഫിസിൽ വെള്ളിയാഴ്ച ഒറ്റത്തവണ അദാലത്ത് സംഘടിപ്പിക്കും. 2007 മുതൽ 2017 മാർച്ച് 31 വരെ ഓഫിസിൽ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ അണ്ടർവാലേഷൻ ഉൾപ്പെട്ടവക്കുള്ള കുറവ് ഫീസ് പൂർണമായും ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും നിയമനനടപടി ഒഴിവാക്കാൻ അദാലത്തിൽ അവസരമുണ്ടാക്കുന്നതാണെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story