Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:35 AM IST Updated On
date_range 17 March 2022 5:35 AM ISTകൃഷി ഓഫിസർ സജീറ ചാത്തോത്തിന് പുരസ്കാരം
text_fieldsbookmark_border
നാദാപുരം: ഗ്രാമപഞ്ചായത്ത് കൃഷി ഓഫിസർ സജീറ സി. ചാത്തോത്തിന് പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലയിലെ മികച്ച രണ്ടാമത്തെ കൃഷിഓഫിസർക്കുള്ള പുരസ്കാരം. സംസ്ഥാന കർഷകക്ഷേമ വകുപ്പാണ് 2020-21 വർഷത്തെ മികച്ച കൃഷി ഓഫിസർക്കുള്ള ജില്ലാതല പുരസ്കാരം നൽകുന്നത്. 2019 മുതൽ നാദാപുരത്ത് ജോലിചെയ്തു വരുന്നു. കാർത്തികപ്പള്ളി സ്വദേശിനിയാണ്. സോഫ്റ്റ്‌വെയർ എൻജിനീയർ വി. മുഹമ്മദ് അനീസാണ് ഭർത്താവ്. പടം.. CL Kznd m4: സജീറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
