Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോൺഗ്രസിൽനിന്ന്​...

കോൺഗ്രസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്തു

text_fields
bookmark_border
കോഴിക്കോട്​: കോൺഗ്രസിന്‍റെ ദേശീയ നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന്​ കുന്ദമംഗലം ബ്ലോക്ക്​ വൈസ്​ പ്രസിഡന്റ്​ വളപ്പിൽ അബ്​ദുൽ നാസറിനെ പാർട്ടിയിൽനിന്ന്​ സസ്​പെൻഡ്​ ചെയ്തതായി ഡി.സി.സി പ്രസിഡന്റ്​ കെ. പ്രവീൺ കുമാർ അറിയിച്ചു. ​കെ.പി.സി.സി പ്രസിഡന്റിന്‍റെ നിർദേശപ്രകാരമാണ്​ നടപടി. അച്ചടക്ക സമിതി കൂടുതൽ അന്വേഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story