Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:46 AM IST Updated On
date_range 16 March 2022 5:46 AM ISTഹിജാബ് നിരോധന വിധിക്കെതിരെ പന്തംകൊളുത്തി പ്രകടനം
text_fieldsbookmark_border
കൊയിലാണ്ടി: കർണാടക ഹൈകോടതി വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഉത്തരവിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊയിലാണ്ടി ഘടകം പന്തംകൊളുത്തി പ്രകടനം നടത്തി. അസ്മ കൊയിലാണ്ടി, സൽവ അമീർ, റൈജുന്നിഷ കൊല്ലം, സാജിനി മണമൽ എന്നിവർ നേതൃത്വം നൽകി. പടം Koy 2 വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊയിലാണ്ടിയിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
