Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപഭോക്​തൃ ദിനാചരണം

ഉപഭോക്​തൃ ദിനാചരണം

text_fields
bookmark_border
കോഴിക്കോട്​: കേരള കൺസ്യൂമർ റൈറ്റ്​സ്​ പ്രൊട്ടക്ഷൻ സൊസൈിയുടെ മുൻ എം.എൽ.എ അഡ്വ. എം.​കെ. പ്രേംനാഥ്​ ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ അഡ്വ. എ.കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത്​മയൻ ചന്ദ്രപുരി, പി.ആർ. സുനിൽ സിങ്​, സി.പി. ശ്രീകല, പി. അനിൽബാബു, കെ. സന്തോഷ്​ കുമാർ, എം.എസ്​. മെഹബൂബ്​ എന്നിവർ സംസാരിച്ചു. കോഴിക്കോട്​: ഓൾ കേരള കൺസ്യൂമേഴ്​സ്​ മൂവ്​മെന്‍റിന്‍റെ ഉപഭോക്​തൃ ​ബോധവത്​കരണ സെമിനാറിൽ അഡ്വ. പാലത്ത്​ ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ചു. കെ. അബ്​ദുൽ അസീസ്​, പന്ത്രോളി അഹമ്മദ്​ കബീർ, എസ്​.കെ. ശശി, ബിന്ദു വിനോദ്​ എന്നിവർ സംസാരിച്ചു. കോഴിക്കോട്​: ജില്ല ഉപഭോക്​തൃ സംരക്ഷണസമിതിയുടെ 'ഉപഭോക്​തൃ സംരക്ഷണവും നിയമപരിരക്ഷയും' സെമിനാർ എ.ഡി.എം സി. മുഹമ്മദ്​ റഫീഖ്​ ഉദ്​ഘാടനം ​ചെയ്തു. ജില്ല പ്രസിഡന്‍റ്​ ടി.കെ.എ. അസീസ്​ അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസർ കെ. രാജീവ്​ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എ.കെ. രാമകൃഷ്ണൻ, കെ. റീജ, ടി. രവീ​ന്ദ്രൻ നായർ, കെ. ഇബ്രാഹീം കുട്ടി, പി. ശിവാനന്ദൻ, വി.പി. അബ്​ദുൽ ഗഫൂർ, എം.​കെ. രാജീവ്​ കുമാർ, വി. രമണൻ എന്നിവർ സംസാരിച്ചു. പടുവാട്ട്​ ഗോപാലകൃഷ്ണൻ സ്വാഗതവും എം.പി. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story