Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:40 AM IST Updated On
date_range 16 March 2022 5:40 AM ISTപി.സി. കുഞ്ഞിരാമൻ നമ്പ്യാർ
text_fieldsbookmark_border
വാരം: അവിഭക്ത കോൺഗ്രസ് ചേലോറ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും വലിയന്നൂർ സർവിസ് കോഓപറേറ്റിവ് ബാങ്കിന്റെ സ്ഥാപിത ഡയറക്ടറും കർഷകനുമായ (95) നിര്യാതനായി. വാരം ശാസ്താംകോട്ടം ശിവക്ഷേത്രത്തിന്റെ പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹി, ചേലോറ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗം, വാരം കൈപ്പാട് സംരക്ഷണ സമിതി വൈസ് ചെയർമാൻ, വാരം പുതുശ്ശേരി ചാത്തോത്ത് തറവാട്ടിലെ കാരണവർ, വാരം പൊലുപ്പിൽ ഭഗവതി ക്ഷേത്രം, കൂറുമ്പ ക്ഷേത്രം എന്നിവിടങ്ങളിൽ മേലായി സ്ഥാനികൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: രമ, ശ്രീലത, പ്രകാശൻ, ലേഖ, സത്യൻ, നീന. മരുമക്കൾ: പത്മനാഭൻ (പെരിങ്ങളായി), അരവിന്ദാക്ഷൻ (നടാൽ), വിനോദ് (കടമ്പൂർ), മധുസൂദനൻ (ചാല), ഭാവന കൊളപ്പ (സെക്രട്ടറി, മാണിയൂർ വില്ലേജ് വനിത സഹകരണ സംഘം). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തറവാട്ട് ശ്മശാനത്തിൽ. obit kunjirman nambiar 95 varam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story