Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:40 AM IST Updated On
date_range 16 March 2022 5:40 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
ഓമശ്ശേരി: ഹിജാബ് നിരോധനത്തെ ശരിവെച്ച കർണാടക ഹൈകോടതിയുടെ വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് ഹിജാബ് നിരോധനം പിൻവലിക്കുക, ഇസ്‌ലാമോഫോബിയയെ ചെറുക്കുക എന്ന തലക്കെട്ടിൽ പന്തം കൊളുത്തി പ്രകടനം നടത്തി. എസ്.ഐ.ഒ, ജി.ഐ.ഒ, ജമാഅത്തെ ഇസ്‌ലാമി വനിതഘടകം സംഘടിപ്പിച്ച പരിപാടിക്ക് യു.കെ. നിഈം, എം.കെ. നിയാസ്, എം.കെ. ഷാഹിന, ദാനിയ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story