Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉഷ സ്കൂൾ ഓഫ്​...

ഉഷ സ്കൂൾ ഓഫ്​ അത്​ലറ്റിക്സിൽ സെലക്ഷൻ ട്രയൽസ്​​

text_fields
bookmark_border
കോഴിക്കോട്​: ഉഷ സ്കൂൾ ഓഫ്​ അത്​ലറ്റിക്സിലേക്കുള്ള സെലക്​ഷൻ ട്രയൽസ്​ സ്കൂൾ കാമ്പസിൽ ഏപ്രിൽ 10ന്​ നടക്കും. 2009, 2010, 2011 വർഷങ്ങളിൽ ജനിച്ച കായികാഭിരുചിയുള്ള പെൺകുട്ടികൾക്കും 14 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവരും സംസ്ഥാന കായികമേളകളിൽ മികവ്​ തെളിയിച്ചിട്ടുള്ളവരുമായ പെൺകുട്ടികൾക്കും ട്രയൽസിൽ പ​ങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡേറ്റ, പഞ്ചായത്ത്​/മുനിസിപ്പാലിറ്റി/കോർപറേഷൻനിൽനിന്ന്​ ലഭിക്കുന്ന വയസ്സ്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​, പാസ്​പോർട്ട്​ സൈസ്​ ഫോട്ടോ, സ്​പോർട്​സ്​ കിറ്റ്​ എന്നിവ സഹിതം ഏപ്രിൽ 10ന്​ രാവിലെ എട്ടിന്​ സ്കൂൾ ഗ്രൗണ്ടിൽ റിപ്പോർട്ട്​ ചെയ്യണം. വിശദ വിവരങ്ങൾക്ക്: 0496 2645811, 9539007640.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story