Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:28 AM IST Updated On
date_range 16 March 2022 5:28 AM ISTഹിജാബ് വിധി: കോടതിയുടെ കണ്ടെത്തൽ വിചിത്രം -എസ്.എസ്.എഫ്
text_fieldsbookmark_border
കോഴിക്കോട്: ഹിജാബ് ധരിക്കുന്നത് ഇസ് ലാം മതത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ആചാരമല്ലെന്നും ഹിജാബ് നിരോധനത്തിൽ തെറ്റില്ലെന്നുമുള്ള കർണാടക ഹൈകോടതി വിധി പൗരാവകാശങ്ങളുടെ ലംഘനമാണെന്നും അതിലേറെ വിചിത്രമാണെന്നും എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജഅഫർ പറഞ്ഞു. ഇസ് ലാം കാര്യമെന്ന പേരിൽ അറിയപ്പെടുന്ന അഞ്ചു കാര്യങ്ങൾ മാത്രമാണ് വിശ്വാസികൾക്ക് അനിവാര്യമെന്ന കോടതി നിരീക്ഷണം മറ്റുപല അവകാശങ്ങളെ കൂടി ലംഘിക്കാൻ പ്രേരകമാകുന്നതാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story