Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം: ജില്ല സ്​പോർട്സ് കൗൺസിൽ ജില്ല സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് -8.00 ലളിതകല അക്കാദമി ആർട്ട്​ ഗാലറി: അധ്യാപികമാരുടെ സർഗാത്മക കൂട്ടായ്മയായ ശ്രാവണികയുടെ 'സ്വാതന്ത്ര്യം'​ ​കൊളാഷ്​ ചിത്രപ്രദർശനം, ഉദ്​ഘാടനം മേയർ എം. ബീന ഫിലിപ്പ്​ -2.00 ഇൻഡോർ സ്​റ്റേഡിയം ഓഡിറ്റോറിയം: മുണ്ട്യാടി ദാമോദരൻ സപ്തതി ദിനാചരണം -2.30 ഇൻഡോർ സ്​റ്റേഡിയം ഓഡിറ്റോറിയം: ലോക ഉപഭോക്തൃ ദിനാചരണവും സെമിനാറും -2.30 പയ്യടിമീത്തൽ പുത്തൂർ ദേശസേവിനി വായനശാല: മലബാർ കലാപം സെമിനാർ, ​കെ.ഇ.എൻ -6.00 കാരപ്പറമ്പ്​ മാനവീയം ഹാൾ: ലോക ഉപഭോക്തൃ ദിനാചരണം -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story