Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:45 AM IST Updated On
date_range 15 March 2022 5:45 AM ISTശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ്
text_fieldsbookmark_border
കോഴിക്കോട്: പന്നിയങ്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.സി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. നിര്‍മല അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രസിഡന്‍റ് എ.എം.കെ. കോയ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍ എം.സി. സുധാമണി, കാനങ്ങോട് ഹരിദാസന്‍, കെ.പി. ശിവദാസന്‍, എൻജിനീയര്‍ പി. മമ്മദ്‌കോയ, ബ്രസീലിയ ഷംസുദ്ദീന്‍, യു. സജീര്‍, കൊയപ്പത്തൊടി മുഹമ്മദലി, മന്‍സൂര്‍ മാങ്കാവ്, കെ. അസ്ലം, പി. ബഷീര്‍ കോയ, അനീഷ്‌കുമാര്‍, ഫിറോസ് കല്ലായി, പി.ടി. അഷ്‌റഫ്, അബൂബക്കര്‍ സിദ്ദീഖ്, നൗഫല്‍ കോട്ടുമ്മല്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story