Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഥാസമാഹാരം പ്രകാശനം...

കഥാസമാഹാരം പ്രകാശനം ചെയ്തു

text_fields
bookmark_border
കോഴി​ക്കോട്​: മുൻ പൊലീസ്​ ഉദ്യോഗസ്ഥൻ മോഹനൻ പുതിയോട്ടിലിന്‍റെ കഥാസമാഹാരം 'അവൻ ​ശ്രീരാമൻ' നോവലിസ്റ്റ്​ യു.കെ. കുമാരൻ കവി പി.പി. ശ്രീധരനുണ്ണിക്ക്​ നൽകി പ്രകാശനം ചെയ്തു. മനോരമ ചീഫ്​ ന്യൂസ്​ എഡിറ്റർ പി.ജെ. ജോഷ്വ അധ്യക്ഷത വഹിച്ചു. ജില്ല ജഡ്ജി ആർ.എൽ. ബൈജു, എഴുത്തുകാരൻ കെ.ജി. രഘുനാഥ്​, ഡോ. റോഷൻ ബിജിലി, സുനിൽ മടപ്പള്ളി, ബൈജു മേരിക്കുന്ന്​ എന്നിവർ സംസാരിച്ചു. ഇ.ആർ. ഉണ്ണി സ്വാഗതവും മോഹനൻ പുതിയോട്ടിൽ നന്ദിയും പറഞ്ഞു. vj മോഹനൻ പുതിയോട്ടിലിന്‍റെ കഥാസമാഹാരം 'അവൻ ​ശ്രീരാമൻ' നോവലിസ്റ്റ്​ യു.കെ. കുമാരൻ കവി പി.പി. ശ്രീധരനുണ്ണിക്ക്​ നൽകി പ്രകാശനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story