Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:45 AM IST Updated On
date_range 15 March 2022 5:45 AM ISTറോഡ് പ്രവൃത്തി: ഓമശ്ശേരിയിൽ ഇന്ന് യോഗം
text_fieldsbookmark_border
ഓമശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഓമശ്ശേരി ടൗണിലെത്തുന്നതിനു മുന്നോടിയായി പഞ്ചായത്ത് ഭരണസമിതി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും വിവിധ സംഘടന പ്രതിനിധികളുടെയും വ്യാപാരികളുടെയും ടാക്സി പ്രതിനിധികളുടെയും സംയുക്ത യോഗം ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story