Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:45 AM IST Updated On
date_range 15 March 2022 5:45 AM ISTബസ്‌സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങളുടെ കൈയേറ്റം
text_fieldsbookmark_border
ഓമശ്ശേരി: പഞ്ചായത്ത് . സ്വകാര്യ വാഹനങ്ങൾക്കു പ്രവേശനമില്ലെന്ന ബോർഡിനു ചുറ്റും പോലും വാഹനങ്ങൾ നിർത്തിയിടുന്നു. സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയാകുന്നതോടെ വാഹന പാർക്കിങ്ങിന് ഏറെ പ്രയാസപ്പെടും. റോഡരികിൽ സ്ഥലമില്ലാത്തതാണ് കാരണം. എല്ലാ വാഹനങ്ങളും ബസ്‌സ്റ്റാൻഡിലേക്കു ചേക്കേറുന്ന അവസ്ഥയാണ് നിലവിലുള്ളത്. ടാക്സിവാഹന പാർക്കിങ്ങിന് പഞ്ചായത്ത് സ്വന്തമായി സ്ഥലമെടുപ്പു നടപടികൾ നടത്തിയെങ്കിലും പൂർത്തിയായിട്ടില്ല. ടാക്സികളും ഇപ്പോൾ ബസ്‌സ്റ്റാൻഡ് തന്നെയാണ് ആശ്രയിക്കുന്നത് ചിത്രം ഓമശ്ശേരി ബസ്‌സ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങൾ കൈയടക്കിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
