Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി​​ക്കെതിരെ...

ലഹരി​​ക്കെതിരെ സർവകക്ഷിയോഗം

text_fields
bookmark_border
ഓമശ്ശേരി: വർധിച്ചുവരുന്ന ലഹരിവ്യാപനത്തിനെതിരെ പ്രതിരോധം തീർക്കാൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതി വിളിച്ചുചേർത്ത മത-രാഷ്ട്രീയ-സന്നദ്ധ-യുവജന സംഘടനകളുടെയും പൗരപ്രമുഖരുടെയും സംയുക്ത യോഗം ചൊവ്വാഴ്ച മൂന്നു മണിക്ക്‌ പഞ്ചായത്ത്‌ ഹാളിൽ ചേരും. പൊലീസ്‌, എക്സൈസ്‌ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story