Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:43 AM IST Updated On
date_range 15 March 2022 5:43 AM ISTസ്വർണമാല നഷ്ടപ്പെട്ടു
text_fieldsbookmark_border
നന്മണ്ട: നന്മണ്ട 14ൽനിന്നു കോഴിക്കോട്ടേക്ക് ബസ് കയറിയ യാത്രക്കാരിയുടെ നാലര പവൻ വരുന്ന സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. കരിയാത്തൻകാവിലെ കാഞ്ഞിരോട്ട് പ്രസന്നകുമാരിയുടെ മാലയാണ് ബാലുശ്ശേരിയിൽനിന്നു കോഴിക്കോട്ടേക്കു പോകുന്ന സ്വകാര്യ ബസിൽനിന്ന് നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story