Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:43 AM IST Updated On
date_range 15 March 2022 5:43 AM ISTഹൈദരലി തങ്ങൾ-അബൂബക്കർ മൗലവി അനുസ്മരണം
text_fieldsbookmark_border
ചാത്തമംഗലം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെയും ജില്ല മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റ് കെ. അബൂബക്കർ മൗലവിയുടെയും അനുസ്മരണം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.എം. ഹുസ്സയിൻ അധ്യക്ഷത വഹിച്ചു. കെ.എ. ഖാദർ , നാസർ എസ്റ്റേറ്റ്മുക്ക് , ടി.മൊയ്തീൻ കോയ, എൻ.പി. ഹംസ , കുഞ്ഞിമരക്കാർ മലയമ്മ, സി.ബി. ശ്രീധരൻ, ഇ.സി. ബഷീർ മാസ്റ്റർ, ടി.ടി. അബ്ദുല്ല ഹാജി, എൻ.പി. ഹമീദ് , പി.ടി.എ. റഹ്മാൻ എന്നിവർ സംസാരിച്ചു. അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതവും ടി.ടി. മൊയ്തീൻ കോയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
