Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ളക്കരം...

കുടിവെള്ളക്കരം സ്വീകരിക്കുന്നു

text_fields
bookmark_border
ബാലുശ്ശേരി: കേരള ജല അതോറിറ്റിയുടെ ബാലുശ്ശേരി പഞ്ചായത്തിലെ ജിക്ക ജലവിതരണപദ്ധതിയിലെ കുടിവെള്ളക്കരം അടക്കാൻ വേണ്ടി 16, 17 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് നാലു വരെ ബാലുശ്ശേരി പഞ്ചായത്ത് ഓഫിസിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജല അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story