Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:42 AM IST Updated On
date_range 15 March 2022 5:42 AM ISTമരപ്പട്ടിയെ ചികിത്സക്കുശേഷം വനംവകുപ്പിന് കൈമാറി
text_fieldsbookmark_border
ഓമശ്ശേരി: കൊല്ലരുകണ്ടി വീടിന്റെ കുളിമുറിയിൽനിന്ന് കാലിനു പരിക്കേറ്റനിലയിൽ കണ്ട മരപ്പട്ടിയെ ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ ചികിത്സക്കുശേഷം വനം വകുപ്പിനു കൈമാറി. പ്രജീഷ്, ജംഷീർ, അഖിൽ, നൗഷാദ്, രാഹുൽ കല്ലുരുട്ടി എന്നിവരാണ് പട്ടിയെ പിടികൂടിയത്. ഓമശ്ശേരി മൃഗാശുപത്രിയിൽനിന്ന് ചികിത്സ നൽകി. ഡോ. അരുൺ സത്യ മരപ്പട്ടിയെ പരിശോധിച്ചു. ചിത്രം ഓമശ്ശേരിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മരപ്പട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
