Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ അക്കൗണ്ടിങ്​...

സൗജന്യ അക്കൗണ്ടിങ്​ കോഴ്​സ്​

text_fields
bookmark_border
കോഴിക്കോട്​: കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ദീൻദയാൽ ഉപാധ്യായ ​ഗ്രാമീൺ കൗശൽ യോജന പദ്ധതിയിൽ മാർച്ച്​ മാസം ആരംഭിക്കുന്ന സൗജന്യ അക്കൗണ്ടിങ്​ കോഴ്​സിലേക്ക്​ മുസ്​ലിം, ക്രിസ്ത്യൻ, എസ്​.സി-എസ്​.ടി വിഭാഗങ്ങളിൽപെട്ട യുവതികളിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പു പദ്ധതി കുടുംബാംഗം എന്നിവയിൽ ഉൾപ്പെട്ട 18നും 35നും ഇടയിൽ പ്രായമുള്ള യുവതികൾക്കാണ്​ അവസരം. വിവരങ്ങൾക്ക്​ 8921773368, 9447281489.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story