Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരജതജൂബിലി കൂട്ടായ്മ

രജതജൂബിലി കൂട്ടായ്മ

text_fields
bookmark_border
കോഴിക്കോട്​: കരസേനയുടെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ 3/96 പ്ലാറ്റൂണിലെ വിമുക്തഭടന്മാരും സൈനികരും ജോലിയിൽ പ്രവേശിച്ചതിന്‍റെ രജതജൂബിലി ഒത്തുചേരൽ നടത്തി. പി.കെ.എം. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ പി.ടി. പൗലോസ് ഉദ്​ഘാടനം നിർവഹിച്ചു. അകാലത്തിൽ വിട്ടുപിരിഞ്ഞവരെ രാജേഷ് കിരന്തോട് അനുസ്മരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു. ജിനീഷ്​ സ്വാഗതവും സന്തോഷ്​ കുമാർ മാനന്തവാടി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story