Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:41 AM IST Updated On
date_range 14 March 2022 5:41 AM ISTമോഷ്ടാക്കളെ ഉടൻ പിടികൂടണം
text_fieldsbookmark_border
പെരുമണ്ണ: പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന മോഷണങ്ങളിൽ പൊലീസ് ഊർജിതമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി പെരുമണ്ണ ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. നിത്യാനന്ദൻ, ഏരിയ പ്രസിഡന്റ് രാജൻ കരിയാട്ട്, ജനറൽ സെക്രട്ടറി സി.പി. ഗിരീഷ്, സുബ്രഹ്മണ്യൻ ചീരോത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story