Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:41 AM IST Updated On
date_range 14 March 2022 5:41 AM ISTഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം ജില്ല ജനറൽ സെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.എം. ഉമ്മർ അധ്യക്ഷത വഹിച്ചു. ബഷീർ റഹ്മാനി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ്, ഇബ്രാഹീം എളേറ്റിൽ, വെള്ളറ അബ്ദു, താര അബ്ദുറഹിമാൻ ഹാജി, കെ.കെ. അബ്ദുറഹിമാൻ, വി. സിയ്യാലി ഹാജി, ടി. മൊയ്തീൻകോയ, എം. നസീഫ്, കെ.എം. അഷ്റഫ്, സൈനുൽ ആബിദീൻ തങ്ങൾ, കെ.പി. മുഹമ്മദൻസ്, വി. ഇൽയാസ്, അഷ്റഫ് തങ്ങൾ, എ. ഖാദർ, പി.വി. അബ്ദുറഹിമാൻ, പി.കെ. മൊയ്തീൻ ഹാജി, കെ.കെ. ജബ്ബാർ, കെ. ശംസു, വി.കെ. കുഞ്ഞായിൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story