Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബജറ്റ് നിരാശജനകം

ബജറ്റ് നിരാശജനകം

text_fields
bookmark_border
കോഴിക്കോട്​: കേരള ബജറ്റ് ജില്ലയെ സംബന്ധിച്ചിടത്തോളം നിരാശജനകമെന്ന് മുസ്‍ലിം ലീഗ്. വിമാനത്താവള വികസനം, ലൈറ്റ് മെട്രോ മൊബിലിറ്റി ഹബ്, തീരദേശ റോഡ്, ആധുനിക സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയ വികസനപദ്ധതികൾ അവഗണിച്ചതായി മുസ്​ലിം ലീഗ് ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ ഉമർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഫണ്ട് വിജയിപ്പിക്കാൻ പരിപാടി തയാറാക്കി. യൂത്ത്​ ലീഗ് ഭാരവാഹികളുടെ പേരിൽ കേസെടുത്ത വെള്ളയിൽ പൊലീസ്​ നടപടിയിൽ യോഗം പ്രതിഷേധിച്ചു. എം.എ. റസാഖ് സ്വാഗതവും എം.എ. മജീദ് നന്ദിയും പറഞ്ഞു. കെ. മൊയ്തീൻകോയ, സമദ് പൂക്കാട്, നൊച്ചാട് കുഞ്ഞബ്ദുല്ല, ഒ.പി. നസീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story