Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 12:06 AM GMT Updated On
date_range 14 March 2022 12:06 AM GMTസമരം പിൻവലിച്ചു, ഗ്യാസ് വിതരണം തിങ്കളാഴ്ച പുനരാംഭിക്കും
text_fieldsbookmark_border
എച്ച്.പി ഗ്യാസ്; സമരം പിൻവലിച്ചു കുറ്റ്യാടി: മൂന്നാഴ്ചയായി മുടങ്ങിക്കിടന്ന ശ്രീ ഗ്യാസ് ഏജൻസി മുഖേനയുള്ള എച്ച്.പി ഗ്യാസ് വിതരണം തിങ്കളാഴ്ച പുനരാരംഭിക്കും. കൂലി വർധന ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിലുള്ള വിതരണ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. മാനേജ്മെന്റും സംഘടന നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story