Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:32 AM IST Updated On
date_range 14 March 2022 5:32 AM ISTഓമന അമ്മ
text_fieldsbookmark_border
കണിയാമ്പറ്റ: ചീക്കല്ലൂർ പുതിയവീട്ടിൽ പരേതനായ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ (73) നിര്യാതയായി. മക്കൾ: രാധ, ശാന്ത, ഗീത, ബിന്ദു. മരുമക്കൾ: പരേതനായ അജിത്കുമാർ, പ്രേമസുദൻ, സുരേന്ദ്രൻ, മുരളി. സഞ്ചയനം വ്യാഴാഴ്ച. വേലായുധൻ എരഞ്ഞിപ്പാലം: വാഴത്തിരുത്തി കൂട്ടുമുഖത്ത് വേലായുധൻ (83) നിര്യാതനായി. ഭാര്യ: മേലെത്തടത്തിൽ ശ്രീമതി. മക്കൾ: ഷീജ, ഷീബ, ഷിബി, ഷിംജിത്ത്. മരുമക്കൾ: സത്യൻ, ബാബു, ബാബു, സിജി. സഞ്ചയനം ചൊവ്വാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story