Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മുതലക്കുളം സരോജ്​ ഭവൻ: കെ.എസ്​.ആർ.ടി എംപ്ലോയീസ്​ അസോസിയേഷൻ (സി.ഐ.ടി.യു) വടക്കൻ മേഖല സമ്മേളനം -10.00 തലക്കുളത്തൂർ മിയാമി കൺവെൻഷൻ സെന്‍റർ: ചങ്ങാതിക്കൂട്ടം സ്​നേഹാദരം -പി. ജയചന്ദ്രൻ മെഹ്ഫിൽ -5.00 വെസ്റ്റ്​ഹിൽ ചുങ്കം തായാട്ട്​ ശ്രീ അയ്യപ്പക്ഷേത്രം ഹാൾ: ശ്രീ പുഷ്പകബ്രാഹ്​മണ സേവാസംഘം വാർഷിക പ്രതിനിധി സമ്മേളനം -9.30 റാംമോഹൻ റോഡ്​ ഓംഗാര ഹോട്ടൽ: തൃണമൂൽ കോൺഗ്രസ്​ മലബാർ മേഖല നേതൃസമ്മേളനം -2.00 നളന്ദ ഹാൾ: ഹിന്ദു പാർല​മെന്‍റ്​​ ഉത്തരമേഖല ജനസഭ -2.30 മാനാഞ്ചിറ ആർട്ട്​ ഗാലറി: പൂക്കാട്​ കലാലയം നേതൃത്വത്തിൽ 'ഛായാമുഖി' ചുമർചിത്ര പ്രദർശനം -11.00 സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയം: തിരുനാൾ -9.00 പുതിയപാലം എം.ഐ.എം.എൽ.പി സ്കൂൾ: ഇസ്​ലാമിക്​ വെൽഫെയർ ​സെന്‍ററിന്‍റെ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്​കരണ ക്ലാസും -9.00 ഒളവണ്ണ സഫയർ സെൻട്രൽ സ്​കൂൾ: കരുണ ചാരിറ്റബ്​ൾ ട്രസ്റ്റിന്‍റെ മെഡിക്കൽ ക്യാമ്പ്​ -9.00 നളന്ദ ഹാൾ: മോഹനൻ പുതിയോട്ടിലിന്‍റെ 'അവൻ ശ്രീരാമൻ' ചെറുകഥ സമാഹാരം പ്രകാശനം -3.00 പട്ടേൽത്താഴം ഐ.എസ്​.എം സാംസ്കാരിക നിലയം: ദാറുൽ ഇസ്​ലാം മദ്റസയുടെ 'ഖതം 2020' മോട്ടിവേഷൻ ക്ലാസ്​ -8.00 ​ഐ.എം.എ ഹാൾ: സുരക്ഷ പദ്ധതി ഉദ്​ഘാടനം -മേയർ ഡോ. ബീന ഫിലിപ്​ -10.00 മസ്​ജിദുസ്സലാം: ബല്ലിഗ്​ റമദാൻ പ്രഭാഷണം -അലി ഷാക്കിർ മുണ്ടേരി -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story