Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോഷ്യലിസ്റ്റ്​ ജനതാദൾ...

സോഷ്യലിസ്റ്റ്​ ജനതാദൾ കൺവെൻഷൻ

text_fields
bookmark_border
കോഴിക്കോട്​: സോഷ്യലിസ്റ്റ്​ ജനതാദൾ ഉത്തരമേഖല കൺവെൻഷൻ സംസ്ഥാന പ്രസിഡന്‍റ്​ വി.വി. രാജൻ ഉദ്​ഘാടനം ചെയ്തു. സംഘടന ജനറൽ സെക്രട്ടറി ബി.ടി. രമ അധ്യക്ഷത വഹിച്ചു. അഡ്വ. ജോണി കെ. ജോൺ, വേലായുധൻ ശ്രീനന്ദനം, അഡ്വ. രവീന്ദ്ര കുമാർ, ജോയി തോമസ്​, മുഹമ്മദ്​ ഉണ്ണി, ചെറിയാൻ തോട്ടുങ്കൽ, ശശികുമാർ കുട്ടപുഴ, ആർ.കെ. നായർ, ഇ. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story