Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:42 AM IST Updated On
date_range 13 March 2022 5:42 AM ISTരണ്ടു ചരമം
text_fieldsbookmark_border
മുഴപ്പിലങ്ങാട്: മോഹനൻ പീടിക റോഡിൽ ദീപ്തി സാംസ്കാരിക കേന്ദ്രത്തിന് സമീപം പരേതനായ ടി. കൃഷ്ണന്റെ ഭാര്യ കെ. യശോദ (78) നിര്യാതയായി. മക്കൾ: കെ. ജിഷ (എ.സി.സി.എസ്.എൽ), കെ. ജിതേഷ് (കുവൈത്ത്). സഹോദരങ്ങൾ: കുണ്ടത്തിൽ ദാമോദരൻ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), സൗദാമിനി. മരുമക്കൾ: എം.കെ. സുധാകരൻ, ടി. പ്രിയ. ഹനീഫ എടക്കാട്: മണൽ പള്ളിക്ക് പിൻവശം റെയിൽവേ ട്രാക്കിനടുത്ത് സഫ്രീനാസിൽ നടുക്കണ്ടി ഹനീഫ (57) നിര്യാതനായി. ഡ്രൈവറായിരുന്നു. തലശ്ശേരി കീഴന്തിമുക്ക് സ്വദേശിയാണ്. ഭാര്യ: സറീന. മക്കൾ: സഫ്രീന, സമ്രീത്ത്, അഫ്നാസ്. മരുമകൻ: ഇല്യാസ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
